അ​ഗ്നി​ര​ക്ഷാ സേ​ന അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി
Monday, March 30, 2020 10:45 PM IST
എ​ട​ക്ക​ര: നി​ല​ന്പൂ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ത്തു​ക​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, പോ​ലീ​സ് സ്റ്റേ​ഷ​ൻ, ചു​ങ്ക​ത്ത​റ കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സ്, മാ​ർ​ക്ക​റ്റ് എ​ന്നി​വ​ട​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.
അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​ബാ​ബു​രാ​ജ്, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ നി​ഷാ​ന്ത്, വി.​യു റു​മേ​ഷ്, എ​ൻ. മെ​ഹ​ബൂ​ബ് റ​ഹ്മാ​ൻ, ഹോം ​ഗാ​ർ​ഡ് പി.​സി ചാ​ക്കോ സി​വി​ൽ ഡി​ഫെ​ൻ​സ് വ​ള​ണ്ടി​യ​ർ​മാ​രാ​യ കെ. ​അ​ബ്ദു​ൽ​സ​ലാം, ക​രീം ചാ​ത്ത​മു​ണ്ട, ഷൗ​ക്ക​ത്ത് അ​യ​നി​ക്കാ​ട​ൻ, ഉ​ണ്ണി​രാ​ജ എ​ട​ക്ക​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.