പോ​ലീ​സു​കാ​ർ​ക്കു കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു
Wednesday, April 1, 2020 11:13 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യോ​ജ​ക മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി യൂ​ത്ത് കാ​ന്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​പ്പി​വെ​ള്ള വി​ത​ര​ണം ചെ​യ്തു . അ​ഡീ​ഷ​ണ​ൽ എ​സ്ഐ ബി​നോ​യ് ഏ​റ്റു​വാ​ങ്ങി. ലോ​ക്ക് ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്ക് സ​ഹാ​യ​ക​മാ​കാ​നാ​ണി​ത്.
കു​പ്പി​വെ​ള്ള വി​ത​ര​ണ​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഷെ​ബി​ൽ പാ​താ​യ്ക്ക​ര, രാ​ഗേ​ഷ്, എം.​പി മ​നോ​ജ്, അ​ഖി​ൽ കാ​പ്പു​ങ്ങ​ൽ, വൈ​ഷ്ണ​വ്, യു​ദൈ​വ്, ഷെ​ഫീ​ഖ്, ഷെ​ഫീ​ഖ് ജു​ബി​ലി. തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.