പ്ര​സ്ഫോ​റം അ​നു​ശോ​ചി​ച്ചു
Friday, May 29, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മാ​ധ്യ​മ രാ​ഷ്ട്രീ​യ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന ബ​ഹു​മു​ഖ പ്ര​തി​ഭ​യും രാ​ജ്യ​സ​ഭാം​ഗ​വും മാ​തൃ​ഭൂ​മി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന എം.​പി.​വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പ്ര​സ്ഫോ​റം അ​നു​ശോ​ചി​ച്ചു. ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മാ​ങ്ങോ​ട്ടി​ൽ ബാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ജോ​ളി ജെ​യിം​സ്, ട്ര​ഷ​റ​ർ എ​ച്ച്.​മു​ഹ​മ്മ​ദ് ഖാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​രാ​ധാ​കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നൂ​പ് പ​ദ്മ​നാ​ഭ​ൻ, മ​റ്റ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഷോ​ർ​ട്ട് ഫി​ലിം പു​റ​ത്തി​റ​ക്കി

നി​ല​ന്പൂ​ർ: ക​ബ​നി പ്രെ​സ​ന്‍റ് ത​യാ​റാ​ക്കി​യ വീ​ഥി ഷോ​ർ​ട് ഫി​ലിം രാ​ജ്യ​സ​ഭാ അം​ഗം പി.​വി.​അ​ബ്ദു​ൽ​വ​ഹാ​ബ് എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​റ​ത്തി​റ​ക്കി. അ​ഭി​നേ​താ​ക്ക​ൾ​ക്ക് മൊ​മെ​ന്‍റോ വി​ത​ര​ണം ചെ​യ്തു. നി​ല​ന്പൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മു​ജീ​ബ് ദേ​വ​ശേ​രി, ഇ​സ്ഹാ​ഖ് അ​ടു​ക്ക​ത്ത്, അ​ബ്ദു രാ​മം​കു​ത്ത്, ഉ​മ്മ​ർ വാ​ള​പ്ര സം​ബ​ന്ധി​ച്ചു.