ധ​ർ​ണ ന​ട​ത്തി
Monday, June 1, 2020 11:32 PM IST
നി​ല​ന്പൂ​ർ: കി​സാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​രി​ലെ റ​ബ്ബ​ർ ബോ​ർ​ഡ് ഓ​ഫീ​സി​നു മു​ൻ​പി​ൽ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ. ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്തി​ന്‍റെ സ​ന്പ​ദ്ഘ​ട​ന​ക്ക് ഏ​റെ സം​ഭാ​വ​ന ചെ​യ്ത റ​ബ​ർ ക​ർ​ഷ​ക​ർ ഇ​ന്ന് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
2019 സെ​പ്റ്റം​ബ​റി​ന് ശേ​ഷം ക​ർ​ഷ​ക​ർ​ക്ക് വി​ല സ്ഥി​ര​താ ഫ​ണ്ട് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും വി.​എ.​ക​രീം പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​പി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, നി​യോ​ജ​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നീ​ലാ​ന്പ്ര വി​ജ​യ​ൻ, സെ​ക്ര​ട്ട​റി പൊ​റ്റ​യി​ൽ മു​ഹ​മ്മ​ദ്, വി.​പി.​ല​ത്തീ​ഫ് എ​ന്നി​വ​ർ നേ​തൃ​ത്വം. ന​ൽ​കി റ​ബ്ബ​ർ ക​ർ​ഷ​ക​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കു​ക, ഒ​രു കി​ലോ റ​ബ​റി​ന് 240 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ക്കു​ക, റ​ബ​ർ ക​ർ​ഷ​ക​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി ത​ള്ളു​ക, പ​ലി​ശ​ര​ഹി​ത വാ​യ്പ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.