പ്ര​വാ​സി ലീ​ഗ് പ്ര​തി​ഷേ​ധി​ച്ചു
Wednesday, June 3, 2020 10:56 PM IST
മ​ക്ക​ര​പ​റ​ന്പ്: പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം മ​ങ്ക​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്ധ​ഇ​ല​യു​ണ്ട് സ​ദ്യ​യി​ല്ല ന്ധ ​എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യു​ള്ള പ്ര​ധി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
പ്ര​ധി​ഷേ​ധ പ​രി​പാ​ടി​യി​ൽ പ്ര​വാ​സി ലീ​ഗ് മ​ങ്ക​ട മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല​വി​ക്കു​ട്ടി ചേ​രി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ള​ക്ക​ൽ മു​ഹ​മ്മ​ദാ​ലി, ക​ഞ്ഞി​പ്പ കൂ​ട്ടി​ല​ങ്ങാ​ടി, സ​മ​ദ് എ​ന്ന മാ​നു ത​ങ്ങ​ൾ കു​ള​ത്തൂ​ർ, മു​ഹ​മ്മ​ദാ​ലി പു​ഴ​ക്കാ​ട്ടി​രി, മ​നാ​ഫ് മ​ങ്ക​ട, ചെ​റു​കു​ഞ്ഞി​ക്കോ​യ ത​ങ്ങ​ൾ മ​ക്ക​ര​പ​റ​ന്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

705 പേ​ർ കൂ​ടി
നി​രീ​ക്ഷ​ണ​ത്തി​ൽ

മ​ല​പ്പു​റം: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 705 പേ​ർ​ക്കു കൂ​ടി പ്ര​ത്യേ​ക നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 12,215 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.
കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​ത്തു​പേ​ർ രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി.