എം​എ​സ്എ​ഫ് എ​ഇ​ഒ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Wednesday, June 3, 2020 10:56 PM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് 19 പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വെ​ച്ച ഓ​ണ്‍​ലൈ​ൻ പ​ഠ​ന സം​വി​ധാ​നം ആ​രം​ഭി​ച്ച​ത് മ​തി​യാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഇ​ല്ലാ​തെ​യെ​ന്ന് ആ​രോ​പി​ച്ചു എം​എ​സ്എ​ഫ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ എ​ഇ​ഒ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ഉ​പ​രോ​ധ​വും സം​ഘ​ടി​പ്പി​ച്ചു.
നി​ല​ന്പൂ​രി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ണ്‍​ലൈ​ൻ പ​ഠ​ന സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത് വ​രെ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ഉ​പ​രോ​ധ സ​മ​രം എം​എ​സ്എ​ഫ.് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​സ്എ​ഫ്. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ.​സാ​ജി​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.