ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ർ​ണ
Friday, June 5, 2020 11:09 PM IST
ക​രു​വാ​ര​കു​ണ്ട്: ക​ർ​ഷ​ക​രോ​ടു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​ക്കെ​തി​രേ ക​രു​വാ​ര​ക്കു​ണ്ട് സെ​ൻ​ട്ര​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ജ​നാ​ധി​പ​ത്യ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.​പു​ന്ന​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണാ​സ​മ​രം സി​പി​എം ഏ​രി​യാ ക​മ്മ​റ്റി​യം​ഗം മു​ഹ​മ്മ​ദ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​യു.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ട്ര​ഷ​റ​ർ പ​യ​സ് ജോ​ണ്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ജോ​സ​ഫ്, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​നു​വ​ൽ മ​ണി​മ​ല, മ​ഹി​ൻ മാ​ത്യു, ബേ​ബി കൊ​ങ്ങ​മ​ല, ജോ​ർ​ജ് ഓ​ണാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.