കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, June 29, 2020 10:07 PM IST
തേ​ഞ്ഞി​പ്പ​ലം: ചേ​ളാ​രി ആ​ലു​ങ്ങ​ൽ സ്വ​ദേ​ശി സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ചാ​പ്പ​പ്പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ പോ​കാ​ട്ടു​ങ്ങ​ൽ അ​ല​വി​യു​ടെ മ​ക​ൻ അ​ബ്ദു​ൾ അ​സീ​സ് (47) ആ​ണ് ദ​മ്മാ​മി​ന​ടു​ത്ത് ഖ​തീ​ഫി​ൽ മ​രി​ച്ച​ത്.

കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി കോ​വി​ഡ് ബാ​ധി​ച്ചു അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. ഭാ​ര്യ: സു​ഹ​റ, മ​ക്ക​ൾ: മു​ർ​ഷി​ദ, മു​ഫീ​ദ, റ​യാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് അ​ലി (ബാ​പ്പു), മൊ​യ്തീ​ൻ, അ​ഷ്റ​ഫ്, സി​ദീ​ഖ്. മാ​താ​വ്: ബി​യ്യ​ക്കു​ട്ടി.