പ​ത്തു​ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Tuesday, June 30, 2020 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ത്തു​ല​ക്ഷ​ത്തോ​ളം വി​പ​ണി​മൂ​ല്യ​മു​ള്ള പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ദ​ക്ഷി​ണ ക​ന്ന​ട സ്വ​ദേ​ശി ഷം​സു​ദീ​ൻ (25), കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ബ​ദ​റു​ദീ​ൻ (30) വ​യ​നാ​ട് സ്വ​ദേ​ശി ന​സീ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​ൽ.
മം​ഗ​ലാ​പു​ര​ത്തു​നി​ന്നു പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ളു​മാ​യി കാ​റി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു വ​രു​ന്ന​തി​നി​ടെ തി​രൂ​ർ​ക്കാ​ട് വ​ച്ചാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ചാ​ക്കി​ൽ നി​റ​ച്ച നി​ല​യി​ലാ​യി​രു​ന്നു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച വാ​ഹ​ന​വും വി​ൽ​പ്പ​ന ന​ട​ത്തി ല​ഭി​ച്ച 11,000 രൂ​പ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി ഹേ​മ​ല​ത​യ്ക്കു ല​ഭി​ച്ച വി​വ​ര പ്ര​കാ​രം മ​ങ്ക​ട സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ബി. ​പ്ര​ദീ​പ്കു​മാ​ർ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​ര​ളി കൃ​ഷ്ണ​ദാ​സ്, മൊ​യ്തീ​ൻ പാ​ലോ​ട്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ര​ജീ​ഷ്, എ​എ​സ്പി​യു​ടെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ എ​എ​സ്ഐ ശ്രീ​കു​മാ​ർ, കൃ​ഷ്ണ​കു​മാ​ർ, മ​നോ​ജ്കു​മാ​ർ, എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.