പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Saturday, July 4, 2020 11:44 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തൃ​ക്കാ​ക്ക​ര മോ​ഡ​ൽ എ​ൻ​ജി​നീ​യ​റിം​ഗ്് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ് മെ​ക് സോ​ഷ്യ​ൽ അ​സി​സ്റ്റ് എ​ന്ന ചാ​രി​റ്റി സം​ഘ​ട​ന പെ​രി​ന്ത​ൽ​മ​ണ്ണ ടെ​ക്നി​ക്ക​ൽ ഹ​യ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ലെ​യും പ​ത്താം ക്ലാ​സി​ലെ​യും അ​ഞ്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബ് വി​ത​ര​ണം ചെ​യ്തു.
എ​ക്സ്മെ​ക് സോ​ഷ്യ​ൽ അ​സി​സ്റ്റ് ട്ര​സ്റ്റി​ന് വേ​ണ്ടി പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.