ഇ​ന്ധ​ന കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക: എ​ഫ്ഐ​ടി​യു
Sunday, July 5, 2020 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക എ​ന്ന ആ​വ​ശ്യ​വു​മാ​യിഇ​ന്ധ​ന വി​ല വ​ർ​ധ​ന​ക്കെ​തി​രെ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ട്രേ​ഡ് യൂ​ണി​യ​ൻ (എ​ഫ്ഐ​ടി​യു) സം​സ്ഥാ​ന ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ങ്ക​ട മ​ണ്ഡ​ലം​ത​ല ധർണ ഉ​ദ്ഘാ​ട​നം വ​ഴി​യോ​ര ക​ച്ച​വ​ട ക്ഷേ​മ​സ​മി​തി എ​ഫ്ഐ​ടി​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ര​മാ​ന​ന്ദ​ൻ മ​ങ്ക​ട നി​ർ​വ​ഹി​ച്ചു.
എ​ഫ്ഐ​ടി​യു വ​ഴി​യോ​ര​ക്ക​ച്ച​വ​ടം ക്ഷേ​മ​സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സെ​യ്താ​ലി വ​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ മ​ങ്ക​ട, യു​ടി​എ​സ് യു ജി​ല്ലാ​ക​മ്മി​റ്റി അം​ഗം സി.​എ​ച്ച് സ​ലാം, ജി​ല്ലാ ക​മ്മി​റ്റി അം​ഗം ശി​ഹാ​ബ്, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി മ​ങ്ക​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി, അ​ബ്ദു​ൽ അ​സീ​സ് ക​ട​ന്ന​മ​ണ്ണ, ടി​ജി​ഡ​ബ്ലി​യു​യു ക​ണ്‍​വീ​ന​ർ ന​സീ​റ ക​ട​ന്ന​മ​ണ്ണ, ഓ​ട്ടോ​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ക​ണ്‍​വീ​ന​ർ അ​ബ്ദു​നാ​സ​ർ വ​ട​ക്കാ​ങ്ങ​ര പ്ര​സം​ഗി​ച്ചു.