സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം
Thursday, July 9, 2020 11:32 PM IST
മ​ഞ്ചേ​രി: കോ​വി​ഡി​ന്‍റെ പേ​രി​ൽ ആ​ശു​പ​ത്രി​യി​ലെ മ​റ്റു ചി​കി​ത്സ​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി.
മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ പു​ന​രാ​രം​ഭി​ക്കു​ക, കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എം.​ഉ​മ്മ​ർ എം​എ​ൽ​എ ന​ട​ത്തി​യ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
ഇ.​ടി.മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി പ്രസംഗിച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ റ​ഷീ​ദ് പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.