കൂടുതൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ, മ​ല​പ്പു​റ​ത്തു 41 പേ​ർ​ക്ക് കോ​വി​ഡ്
Friday, July 10, 2020 11:29 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 41 പേ​ർ​ക്കു​കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 21 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. പൊ​ന്നാ​നി​യി​ൽ രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 21 ആ​ളു​ക​ളി​ൽ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ശേ​ഷി​ക്കു​ന്ന 20 പേ​ർ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​രാ​ണ്. സ​ർ​ക്കാ​ർ ജോ​ലി​യി​ൽ നി​ന്നു വി​ര​മി​ച്ച പൊ​ന്നാ​നി സ്വ​ദേ​ശി (60), പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ ബ​സ് ക​ണ്ട​ക്ട​ർ (29), ബി​സി​ന​സു​കാ​ര​ൻ (31), തൊ​ഴി​ലാ​ളി (66), മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ പൊ​ന്നാ​നി പ​ള്ളി​പ്പ​ടി സ്വ​ദേ​ശി (50), പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ 58കാ​ര​ൻ, 65കാ​ര​ൻ, പൊ​ന്നാ​നി സ്വ​ദേ​ശി​ക​ളാ​യ 40 ​കാ​ര​ൻ, 34 കാ​ര​ൻ, പൊ​ന്നാ​നി​യി​ൽ പെ​ട്ടി​ക്ക​ട​യി​ൽ പോ​യ പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി​നി (65), പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി (49), പു​തു പൊ​ന്നാ​നി സ്വ​ദേ​ശി (70), ത​യ്യ​ൽ​ക്ക​ട ന​ട​ത്തു​ന്ന വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി (53), അ​ട​യ്ക്കാ ക​ച്ച​വ​ട​ക്കാ​ര​നാ​യ കാ​ല​ടി സ്വ​ദേ​ശി (27), പൊ​ന്നാ​നി സ്വ​ദേ​ശി​നി (27), പ​പ്പ​ട​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി (32), ഇ​ല​ക്ട്രീ​ഷ്യ​നാ​യ എ​ട​പ്പാ​ൾ സ്വ​ദേ​ശി (33), പൊ​ന്നാ​നി സൗ​ത്ത് സ്വ​ദേ​ശി​നി (45), കൂ​ടാ​തെ എ​ട​പ്പാ​ൾ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ പു​തു​പൊ​ന്നാ​നി സ്വ​ദേ​ശി​നി​ക​ളാ​യ 39കാ​രി, 68 ​കാ​രി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ 39​കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണ് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ജൂ​ണ്‍ 27ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു കൊ​ച്ചി വ​ഴി​യെ​ത്തി​യ എ​ട​പ്പാ​ൾ അ​യി​ല​ക്കാ​ടു​ള്ള കു​ടും​ബ​ത്തി​ലെ 40 കാ​രി, 29 കാ​രി, ഇ​വ​രു​ടെ ര​ണ്ട്, നാ​ല്, എ​ട്ട് വ​യ​സു​ള്ള കു​ട്ടി​ക​ൾ, ജൂ​ണ്‍ 25 ന് ​കു​വൈ​ത്തി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ഊ​ര​കം സ്വ​ദേ​ശി (60), ജൂ​ണ്‍ 14 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വെ​ട്ടം ര​ണ്ട​ത്താ​ണി സ്വ​ദേ​ശി (31), ജൂ​ലൈ ഒ​ന്നി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചു​ങ്ക​ത്ത​റ സ്വ​ദേ​ശി (48), ജൂ​ണ്‍ 29 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചോ​ക്കാ​ട് കൂ​രാ​ട് സ്വ​ദേ​ശി​നി (72), ജൂ​ലൈ മൂ​ന്നി​നു കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചേ​ലേ​ന്പ്ര സ്വ​ദേ​ശി (52), ജൂ​ലൈ മൂ​ന്നി​ന് ദ​മാ​മി​ൽ നി​ന്നു ക​ണ്ണൂ​ർ വ​ഴി​യെ​ത്തി​യ തൃ​ക്ക​ല​ങ്ങോ​ട് കൂ​മ​ങ്കു​ളം സ്വ​ദേ​ശി (53), ജൂ​ണ്‍ 25 ന് ​കു​വൈ​റ്റി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ ചാ​ലി​യാ​ർ എ​ര​ഞ്ഞി​മ​ങ്ങാ​ട് സ്വ​ദേ​ശി (42), ജൂ​ലൈ ഒ​ന്പ​തി​ന് ജി​ദ്ദ​യി​ൽ നി​ന്ന് ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ വ​ട്ടം​കു​ളം സ്വ​ദേ​ശി (52), ജൂ​ണ്‍ 22 ന് ​ഷാ​ർ​ജ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ നി​ല​ന്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് സ്വ​ദേ​ശി (29), ജൂ​ലൈ ഒ​ന്പ​തി​നു ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ കീ​ഴാ​റ്റൂ​ർ സ്വ​ദേ​ശി (33), ജൂ​ണ്‍ 22 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി (34), ജൂ​ണ്‍ 25 ന് ​ദു​ബാ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം സ്വ​ദേ​ശി (37), ജൂ​ണ്‍ 23 ന് ​റി​യാ​ദി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ തെ​ന്ന​ല സ്വ​ദേ​ശി (48), ജൂ​ണ്‍ 26 ന് ​സൗ​ദി​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ പെ​രി​ന്ത​ൽ​മ​ണ്ണ കാ​ക്കോ​ത്ത് സ്വ​ദേ​ശി​നി (72), ജൂ​ലൈ ഒ​ന്നി​ന് ജി​ദ്ദ​യി​ൽ നി​ന്നു ക​രി​പ്പൂ​ർ വ​ഴി​യെ​ത്തി​യ മ​ണ്ണാ​ർ​മ​ല സ്വ​ദേ​ശി (58) എ​ന്നി​വ​ർ​ക്കു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.
18 പേ​ർ ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രാ​യി 456 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 910 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 40,361 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്.