ദു​ബാ​യി​ൽ നി​ര്യാ​ത​നാ​യി
Saturday, July 11, 2020 10:00 PM IST
മ​ങ്ക​ട: ക​ട​ന്ന​മ​ണ്ണ വേ​രും​പു​ലാ​ക്ക​ൽ എ​ലി​ക്കോ​ട്ടി​ൽ സൂ​പ്പി​യു​ടെ മ​ക​ൻ ജ​ലീ​ൽ (38) ദു​ബാ​യി​ൽ മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണ​മെ​ന്നാ​ണ് വി​വ​രം.
ഭാ​ര്യ: മു​ഫീ​ദ വേ​രും​പു​ലാ​ക്ക​ൽ. മ​ക്ക​ൾ: ജി​ഹാ​ൻ, ജി​ൻ​സാ​ൻ, ജ​സ​ജ​ലീ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​നീ​ർ, റം​ല​ത്ത്, ശ​രീ​ഫ, പ​രേ​ത​നാ​യ കു​ഞ്ഞി​മു​ഹ​മ്മ​ദ്(​കു​ട്ടി​പ്പ). മാ​താ​വ്: ഫാ​ത്തി​മ.