യു​വ​തി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, July 11, 2020 11:40 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ടി​എം കൗ​ണ്ട​റി​ൽ ക​യ​റു​ന്ന​തി​നി​ടെ യു​വ​തി​യെ ക​യ​റി​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വെ​ട്ട​ത്തൂ​ർ അ​ര​ക്കു​പ​റ​ന്പ​ൻ മു​ഹ​മ്മ​ദ് അ​ൻ​വ​റി(37)​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പ്പാ​സി​ലെ എ​ടി​എം കൗ​ണ്ട​റി​ലെ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ ബ്യൂ​ട്ടീ​ഷ്യ​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. കൗ​ണ്ട​റി​ന് മു​ന്നി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി യു​വ​തി​യോ​ട് പേ​രു ചോ​ദി​ക്കു​ക​യും ആ​ളു​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ക​യ​റി​പ്പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ർ​ന്നു പ്ര​തി​യു​ൾ​പ്പെ​ടെ കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. അ​തി​ക്ര​മ​ത്തി​നും സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നു​മു​ള്ള വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.