നാ​ടു​കാ​ണി​ച്ചു​രം പാ​ത​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Monday, July 13, 2020 11:35 PM IST
എ​ട​ക്ക​ര: നാ​ടു​കാ​ണി ചു​ര​ത്തി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ അ​ഞ്ചാം ത​വ​ണ​യാ​ണ് പ​ക​ൽ സ​മ​യ​ത്ത് കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത്.
നാ​ടു​കാ​ണി ചു​ര​ത്തി​ലെ ഒ​ന്നാം വ​ള​വി​ന് മു​ക​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച പ​ക​ൽ നാ​ലി​ന് ര​ണ്ട് കാ​ട്ടാ​ന​ക​ൾ റോ​ഡ​രി​കി​ലെ​ത്തി​യ​ത്. ഒ​ന്നാം വ​ള​വി​ൽ സ്ഥി​ര​മാ​യി കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന സ്ഥ​ല​മാ​യി മാ​റി.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ആ​ന​യും ര​ണ്ട് കു​ട്ടി​ക​ളും ഒ​ന്നാം വ​ള​വി​ന് താ​ഴെ ഭാ​ഗ​ത്ത് റോ​ഡി​ലി​റ​ങ്ങി​യ​ത്.
അ​രമ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ് ഇ​വ​ർ കാ​ട് ക​യ​റി​യ​ത്. ചു​ര​ത്തി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.