യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Thursday, July 16, 2020 10:00 PM IST
എ​ട​പ്പാ​ൾ: കൂ​ട്ടു​കാ​രു​മൊ​ത്ത് കാ​യ​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ചു. വ​ട​ക്കും​മു​റി വ​ള​പ്പി​ൽ ന​വാ​സി​ന്‍റെ മ​ക​ൻ സ​വാ​ദ് (22) ആ​ണ് മ​രി​ച്ച​ത്.

എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തി​ലെ കോ​ലൊ​ള​ന്പ് ഒ​ളൊ​ന്പ​ക്ക​ട​വ് കാ​യ​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 നാ​യി​രു​ന്നു അ​പ​ക​ടം. മൃ​ത​ദേ​ഹം എ​ട​പ്പാ​ൾ ഹോ​സ്പി​റ്റ​ൽ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ് സാ​ബി​റ. സ​ഹോ​ദ​ര​ങ്ങ​ൾ:​സാ​ലി​ഹ്, ഫി​ദാ​ൽ.