കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി
Thursday, July 30, 2020 11:07 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​യ​ണ്‍​സ് ക്ല​ബ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ, പെ​രി​ന്ത​ൽ​മ​ണ്ണ വി​ല്ലേ​ജ് ഓ​ഫീ​സ്, സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ്, സ​ബ് ട്ര​ഷ​റി എ​ന്നീ ഓ​ഫീ​സു​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ കൈ​മാ​റി.
ല​യ​ണ്‍​സ് പ്ര​സി​ഡ​ന്‍റ് ശ​ക്തി​ധ​ര​ൻ, സെ​ക്ര​ട്ട​റി ര​മേ​ഷ് ഗോ​പാ​ല​ൻ, ട്ര​ഷ​റ​ർ ജ​യിം​സ്, പ്ര​കാ​ശ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.