ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, August 2, 2020 11:28 PM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് ഉ​ൾ​പ്പെ​ടെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ​മീ​ന കാ​ഞ്ഞി​രാ​ല​ക്ക് പു​റ​മെ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ റ​സി​യ പു​ന്ന​പ്പാ​ല, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി.​ടി.​നാ​സ​ർ, എം​ടി.​അ​ഹ​മ്മ​ദ്, യൂ​ത്ത് കോ​ഡി​നേ​റ്റ​ർ അ​ഷ്റ​ഫ് ടാ​ണ, വി.​ടി.​കാ​സീം, ബി.​എം.​റ​സാ​ഖ് എ​ന്നി​വ​ർ ടെ​സ്റ്റി​ന് വി​ധേ​യ​രാ​യി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ധ​ന്യ​ശ്രീ, ആ​യി​ശ​കു​ട്ടി, ടി.​എ​ൻ.​അ​നൂ​പ്, ഡോ.​കെ.​പ്ര​വീ​ണ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി.​ഗ​ണേ​ശ​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​പ്ര​ഭാ​ക​ര​ൻ.​പി.​ഷി​ജി ജോ​സ്, കെ.​എ​ച്ച്,ജ​സീ​ന, ഷി​ജോ​യ് ജെ​പി​എ​ച്ച്എ​ൻ​മാ​രാ​യ പി.​നി​ഷി രാ​ധ, കെ.​ടി.​ര​ജ​നി, എ​ൽ​എ​ച്ച്ഐ, പ​ത്മ​ജ,ആ​ശാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.