യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രേ മാ​ർ​ച്ചും ധ​ർ​ണ​യും
Thursday, September 17, 2020 11:58 PM IST
കാ​ളി​കാ​വ്: ദു​ർ​ഭ​ര​ണ​വും കെ​ടു​കാ​ര്യ​സ്ഥ​ത​യും ആ​രോ​പി​ച്ച് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചോ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ യു​ഡി​എ​ഫ് ഭ​ര​ണ​ത്തി​നെ​തി​രെ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. ജ​ല​നി​ധി പ​ദ്ധ​തി​യി​ലെ അ​ഴി​മ​തി അ​വ​സാ​നി​പ്പി​ക്കു​ക, പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ലെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കു​ക, 14-ാം വാ​ർ​ഡി​ലെ റോ​ഡ് വി​ക​സ​ന​ത്തി​നെ​തി​രെ​യു​ള്ള യു​ഡി​എ​ഫ് നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യാ​യി​രു​ന്നു സ​മ​രം. ഏ​ഴ് കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യ ജ​ല​നി​ധി പ​ദ്ധ​തി ഇ​പ്പോ​ഴും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. അ​ശാ​സ്ത്രീ​യ​മാ​യ ജ​ല​നി​ധി പ​ദ്ധ​തി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്ക് അ​ഴി​മ​തി ന​ട​ത്താ​ൻ വേ​ണ്ടി മാ​ത്രം ഉ​ണ്ടാ​ക്കി​യ​താ​ണ്. അ​ഴി​മ​തി മൂ​ടി വെ​ക്കാ​ൻ വാ​ട്ട​ർ അ​തോ​റി​റ്റി​യെ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ് യു​ഡി​എ​ഫ് നേ​തൃ​ത്വം ചെ​യ്യു​ന്ന​തെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു.
പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് കെ​യ​റി​ൽ വ​ൻ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​തെ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ങ്ങ​ൾ ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ് പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മെ​ന്നും സി​പി​എം ആ​രോ​പി​ച്ചു.

സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച് വി​ക​സ​നം മു​ട​ക്കു​ക​യാ​ണെ​ന്ന് മു​റ​വി​ളി കൂ​ട്ടു​ന്ന യു​ഡി​എ​ഫ്, കി​ട്ടി​യ പ​ണം കൊ​ണ്ട് വി​ക​സ​​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​രാ​ണെ​ന്നും പ​ക​ൽ വീ​ടും, എം​സി​എ​ഫും ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണെ​ന്നും സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​പ​ത്മാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​പി.​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ടി.​മു​ജീ​ബ്, ടി.​സു​രേ​ഷ് കു​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​എ​സ്.​അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​റ​ഹി​മാ​ൻ മാ​ട്ടാ​യി, വ​ളാ​ഞ്ചി​റ ബ​ഷീ​ർ, എ​ൻ.​കെ.​റ​സീ​ന, കെ.​ബി​ന്ദു, പി.​കെ.​ഉ​മ്മ​ർ, പി.​അ​ഭി​ലാ​ഷ്, എം.​അ​ൻ​വ​ർ തു​ട​ങ്ങി​യ​വ​ർ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.