ശ​ന്പ​ളം വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Friday, September 18, 2020 12:00 AM IST
നി​ല​ന്പൂ​ർ: കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം ആ​റു​മാ​സ​ത്തേ​ക്ക് കൂ​ടി വീ​ണ്ടും പി​ടി​ച്ചെ​ടു​ക്കു​വാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​ടു​ത്ത തീ​രു​മാ​ന​ത്തി​ൽ എ​ൻ​ജി​ഒ പ്ര​തി​ഷേ​ധി​ച്ചു. തീ​രു​മാ​നം പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ സ​ബ്ട്ര​ഷ​റി​യു​ടെ മു​ൻ​പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേധ പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​വി​ഷ്ണു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.