ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം
Friday, September 18, 2020 12:00 AM IST
മ​ല​പ്പു​റം: ഖാ​ദി​ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡ് ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ’പ്ര​ജ്ഞ 2020’ എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

സ​ർ​ക്കാ​ർ എ​യ്ഡ​ഡ് സ്കൂ​ളി​ലെ എ​ട്ട് മു​ത​ൽ 12 വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. മ​ത്സ​രം ഡോ.​ജി.​എ​സ്.​പ്ര​ദീ​പ് ന​യി​ക്കും. സ്ക്രീ​നി​ങ്ങി​നു​ള്ള ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര ക​ട​ലാ​സി​ന്‍റെ മാ​തൃ​ക​യും നി​ബ​ന്ധ​ന​ക​ളും സെ​പ്തം​ബ​ർ 30ന് ​രാ​വി​ലെ 11 ന് www.kkvib.org ൽ ​അ​പ്ലോ​ഡ് ചെ​യ്യും. ഉ​ത്ത​ര പേ​പ്പ​ർ രാ​വി​ലെ 11 മു​ത​ൽ 11.30 വ​രെ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​ക്ക​ണം. ഫൈ​ന​ൽ മ​ത്സ​രം ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 0483 2734807.

ഐ​ടി​ഐ പ്ര​വേ​ശ​നം