ക​രി​ക്കാ​ട് ഗ്ര​ന്ഥാ​ല​യം മീ​റ്റി​ങ് ഹാ​ൾ ഉ​ദ്ഘാ​ട​നം
Friday, September 18, 2020 12:01 AM IST
മ​ഞ്ചേ​രി: തൃ​ക്ക​ല​ങ്ങോ​ട് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ക​രി​ക്കാ​ട് ഗ്രാ​മ​സേ​വാ​സ​മി​തി ഗ്ര​ന്ഥാ​ല​യം മീ​റ്റി​ങ് ഹാ​ൾ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​സു​ധീ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ​സെ​ക്ര​ട്ട​റി ഡോ.​കെ.​കെ.​ബാ​ല​ച​ന്ദ്ര​ൻ, ടി.​കെ.​പ്ര​ദീ​പ്, പി.​കെ.​നി​തി​ൻ​രാ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.