മ​ല​പ്പു​റ​ത്ത് 297 പേ​ർ​ക്ക്
Friday, September 18, 2020 11:25 PM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ല​യി​ൽ ഇ​ന്ന​ലെ 297 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ 258 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യും 25 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. കൂ​ടാ​തെ ഒ​ന്പ​ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രും ര​ണ്ടു​പേ​ർ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ​വ​രു​മാ​ണ്. ഇ​ന്ന​ലെ രോ​ഗ​മു​ക്തി നേ​ടി​യ 266 പേ​രു​ൾ​പ്പ​ടെ ഇ​തു​വ​രെ 11,041 പേ​രാ​ണ് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. 32,954 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 3,248 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ-​ആ​ലി​പ്പ​റ​ന്പ്-3, ആ​ന​ക്ക​യം-2, അ​ങ്ങാ​ടി​പ്പു​റം-3, എ.​ആ​ർ ന​ഗ​ർ-6, അ​രി​യ​ല്ലൂ​ർ-1, ചാ​ലി​യാ​ർ-1, ചേ​ലേ​ന്പ്ര-2, വി​കെ പ​ടി-2, ചെ​റി​യ​മു​ണ്ടം-1, ചെ​റു​കാ​വ്-2, ചോ​ക്ക​ട്-1, എ​ട​പ്പാ​ൾ-8, ഏ​ട​വ​ണ്ണ-2, എ​ട​യൂ​ർ-6, ഏ​ലം​കു​ളം-1, ഇ​രി​ന്പി​ളി​യം-2, കാ​ല​ടി-1, ക​ൽ​പ്പ​ക​ഞ്ചേ​രി-2, കാ​വ​നൂ​ർ-3, കീ​ഴാ​റ്റൂ​ർ-1, കീ​ഴു​പ​റ​ന്പ്-1, കൊ​ണ്ടോ​ട്ടി-1, കൂ​ട്ടി​ല​ങ്ങാ​ടി-4, കോ​ട്ട​ക്ക​ൽ-12, കോ​ഴി​ക്കോ​ട്-1, കു​റ്റി​പ്പു​റം-5, കു​ഴി​മ​ണ്ണ-1, മ​ല​പ്പു​റം-4, മം​ഗ​ലം-1, മ​ണി​യൂ​ർ-1, മ​ഞ്ചേ​രി-4, മ​ങ്ക​ട-1, മാ​റാ​ക്ക​ര-1, മൂ​ന്നി​യൂ​ർ-15, മൊ​റ​യൂ​ർ-1, ന​ന്ന​ന്പ്ര-1, ന​ന്നം​മു​ക്ക്-2, നെ​ടു​വ-2, നി​ല​ന്പൂ​ർ-1, ഉൗ​ർ​ങ്ങാ​ട്ടി​രി-3, ഒ​തു​ക്കു​ങ്ങ​ൽ-8, ഒ​ഴൂ​ർ-1, പ​ള്ളി​ക്ക​ൽ-4, പ​ര​പ്പ​ന​ങ്ങാ​ടി-37, പ​റ​പ്പൂ​ർ-1, പെ​രി​ന്ത​ൽ​മ​ണ്ണ-10, പെ​രു​വ​ള്ളൂ​ർ-2, പൊ·ു​ണ്ടം-2, പൊ​ന്നാ​നി-12, പോ​രൂ​ർ-1, പു​ലാ​മ​ന്തോ​ൾ-5, പു​ൽ​പ്പ​റ്റ-3, പെ​രു​മ​ണ്ണൂ​ർ-1, താ​നാ​ളൂ​ർ-2, താ​നൂ​ർ-3, ത​വ​നൂ​ർ-1, താ​ഴേ​ക്കോ​ട്-2, തേ​ഞ്ഞി​പ്പ​ലം-2, തെ​ന്ന​ല-4, തി​രൂ​ര​ങ്ങാ​ടി-12, തൃ​ക്ക​ല​ങ്ങോ​ട്-1, തൃ​പ്ര​ങ്ങോ​ട്-1, തു​വ്വൂ​ർ-1, വ​ളാ​ഞ്ചേ​രി-9, വ​ള്ളി​ക്കു​ന്ന്-2, വ​ട്ടം​കു​ളം-2, വാ​ഴ​യൂ​ർ-7, വെ​ളി​മു​ക്ക്-2, വേ​ങ്ങ​ര-1, സ്ഥ​ലം ല​ഭ്യ​മ​ല്ലാ​ത്ത​ത്-7.
രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ-​തി​രു​വാ​ലി-1, അ​മ​ര​ന്പ​ലം-1, മ​ല​പ്പു​റം 1, അ​ങ്ങാ​ടി​പ്പു​റം-1, നെ​ടു​വ-1, മ​ഞ്ചേ​രി-1, തി​രൂ​ര​ങ്ങാ​ടി01, വാ​ഴ​യൂ​ർ-1, പ​റ​പ്പൂ​ർ-1
ഉ​റ​വി​ടം ല​ഭ്യ​മ​ല്ലാ​തെ രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ-​ആ​ലി​പ്പ​റ​ന്പ്-2, എ​ട​വ​ണ്ണ-2, കാ​ടാ​ന്പു​ഴ-1, ക​ൽ​പ​ക​ഞ്ചേ​രി-1, ക​രേ​ക്കാ​ട്-1, കീ​ഴു​പ​റ​ന്പ്-1, കൂ​ട്ടി​ല​ങ്ങാ​ടി-1, കു​റ്റി​പ്പു​റം-2, മം​ഗ​ലം-1, ന​ന്ന​ന്പ്ര-1, നി​ല​ന്പൂ​ർ-1, പ​ന​ങ്ങാ​ട്ടൂ​ർ-1, പെ​രു​വ​ള്ളൂ​ർ-2, പൊ·​ള-1, പൊ​ന്നാ​നി-2, പു​ന്ന​പ്പാ​ല-1, താ​നൂ​ർ01, തെ​ന്ന​ല-1, തൃ​പ്ര​ങ്ങോ​ട്-1, വാ​ഴ​യൂ​ർ-1
ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​താ​ഴെ​ക്കോ​ട്-1, വേ​ങ്ങ​ര-1, പെ​രു​വ​ള്ളൂ​ർ-1. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ-​ക​ണ്ണ​മം​ഗ​ലം-1, തി​രു​ന്നാ​വാ​യ-1