സൗ​ജ​ന്യഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണം
Monday, September 21, 2020 11:21 PM IST
കൊ​ള​ത്തൂ​ർ: നാ​ഷ​ണ​ൽ ആ​ന്‍റി ക്രൈം ​ആ​ൻ​ഡ് ഹ്യു​മ​ണ്‍ റൈ​റ്റ്സ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും ചാ​ല​ഞ്ച് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി കൊ​റോ​ണ ബോ​ധ​വ​ൽ​ക​ര​ണ​വും 1200 കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ ഹോ​മി​യോ മ​രു​ന്ന് വി​ത​ര​ണ​വും ന​ട​ത്തി.

ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് അ​ങ്ങാ​ടി​പ്പു​റം യു​ഡി​വൈ​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
ഹാ​രി​സ് ക​ള​ത്തി​ൽ, കെ.​എ​സ്.​അ​നീ​ഷ്, മ​നാ​ഫ്, സ​മീ​ർ ബാ​ബു മൂ​ന്നാ​ക്ക​ൽ, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, അ​ൻ​സാ​ർ, ഷ​ബീ​ർ ക​റു​മു​ക്കി​ൽ, ഷ​ഫീ​ക്, ഷ​ബീ​ർ മ​ഞ്ഞാ​ബ്ര, ഫാ​റൂ​ഖ്, ഫൈ​സ​ൽ വ​ല​ന്പൂ​ർ, നൗ​ഫ​ൽ പാ​താ​രി, ആ​ഷി​ക് പാ​താ​രി, സാ​ഹി​ൽ കു​ന്ന​ത്ത്, നൗ​ഫ​ൽ, അ​ൻ​സാ​ർ, ഷാ​ന്േ‍​റാ, ഹാ​ഷിം, ഉ​മ്മ​ർ, അ​ന​സ്, അ​ൻ​ഫാ​സ് നേ​തൃ​ത്വം ന​ൽ​കി.