ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Wednesday, September 23, 2020 11:25 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര-​മ​രു​ത റോ​ഡി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ നാളെ മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 31 വ​രെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ചു.
എ​ട​ക്ക​ര-​മ​രു​ത റോ​ഡി​ലൂ​ടെ പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ നാ​രോ​ക്കാ​വ്-​മേ​ക്കൊ​രോ​വ-​മ​രു​ത വ​ഴി തി​രി​ഞ്ഞു​പോ​ക​ണ​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.