അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Sunday, September 27, 2020 11:24 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന എം.​എ​സ്.​റാ​വു​ത്ത​ർ ഏ​ഴാം ച​ര​മ വാ​ർ​ഷി​ക അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് നൂ​റു​ദ്ദീ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മ​ണി​ക​ണ്ഠ​ൻ, മു​ര​ളീ​കൃ​ഷ്ണ​ൻ, ന​ന്ദ​കു​മാ​ർ, മോ​ഹ​ന​ൻ, ശ​ശി മ​ങ്ക​ട എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ബു സ്വാ​ഗ​ത​വും ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. റ​സാ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ന​ഗ​ര​സ​ഭാ ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​സ​ഭ​യു​ടെ തു​ഗ്ല​ക്ക് ഭ​ര​ണ പ​രി​ഷ്ക​ര​ണ ന​യ​ങ്ങ​ൾ​ക്കെ​തി​രാ​യും വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ പ​ക​ൽ​കൊ​ള്ള​ക​ൾ​ക്കെ​തി​രാ​യും മു​ൻ​സി​പ്പ​ൽ ഓ​ഫീ​സ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രാ​യും മ​റ്റു വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10 മ​ണി​ക്ക് മു​ൻ​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ൻ​പി​ൽ പ്ര​തിഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​ന്നു. പ​രി​പാ​ടി കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.