ശ​സ്ത്ര​ക്രി​യ മു​റി അ​ഞ്ചു​മു​ത​ൽ സ​ജ്ജം
Thursday, October 1, 2020 11:14 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​വാ​ർ​ഡ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മാ​തൃ-​ശി​ശു ബ്ലോ​ക്ക് കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​മാ​ക്കി​യ​തി​നാ​ൽ പ്ര​യാ​സം നേ​രി​ടു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ൽ പ്ര​സ​വ​വാ​ർ​ഡ് പ​ഴ​യ ബ്ലോ​ക്കി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. മാ​തൃ-​ശി​ശു ബ്ലോ​ക്കി​ലെ ശ​സ്ത്ര​ക്രി​യാ​മു​റി​യി​ലെ സാ​മ​ഗ്രി​ക​ൾ പ​ഴ​യ ബ്ലോ​ക്കി​ലേ​ക്കു മാ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും . അ​ണു​മു​ക്ത​മാ​ക്കു​ന്ന​തു ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നു​ള്ള​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​സ്ത്ര​ക്രി​യാ​മു​റി പൂ​ർ​ണ സ​ജ്ജ​മാ​കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ശ​സ്ത്ര​ക്രി​യ മു​റി സ​ജ്ജ​മ​ല്ലാ​ത്ത​തി​നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നെ​ത്തി​യ യു​വ​തി​യെ ഇ​ന്ന​ലെ എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റേ​ണ്ടി​വ​ന്നു. അ​വി​ടെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ യു​വ​തി ആ​ണ്‍​കു​ഞ്ഞി​നു ജ​ൻ​മം ന​ൽ​കി. ആ​സാം സ്വ​ദേ​ശി അ​ബു​ക​ലാ​മി​ന്‍റെ ഭാ​ര്യ മ​നോ​ര ഖ​ത്തൂ​ണി(28) നെ​യാ​ണ് അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്കാ​യി ‌എം​ഇ​എ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. ‌‌