നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ സം​വ​ര​ണ ഡി​വി​ഷ​നു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Thursday, October 1, 2020 11:18 PM IST
നി​ല​ന്പൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കാ​നി​രി​ക്കു​ന്ന തെര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ ആ​കെ​യു​ള്ള 33 വാ​ർ​ഡു​ക​ളി​ൽ 16 വാ​ർ​ഡു​ക​ളി​ൽ വ​നി​ത​ക​ളും ഒ​രു വാ​ർ​ഡി​ൽ എ​സ്‌​സി വ​നി​ത​യു​മാ​യി​രി​ക്കും മ​ത്സ​രി​ക്കു​ക.
ആ​ശു​പ​ത്രി​ക്കു​ന്ന്, ക​രി​ന്പു​ഴ, മു​മ്മു​ള​ളി, ച​ന്ന​ക്കു​ന്ന്, വ​ല്ല​പ്പു​ഴ, മു​തി​രി, പാ​ത്തി​പ്പാ​റ, പ​യ്യ​ന്പ​ള്ളി, വീ​ട്ടി​ച്ചാ​ൽ, തോ​ണി​പ്പൊ​യി​ൽ, രാ​മം കു​ത്ത്, പൊ​ട്ടി​പ്പാ​റ, പാ​ടി​ക്കു​ന്ന്, മ​ണ​ലൊ​ടി, ച​ക്കാ​ല​ക്കു​ത്ത്, താ​മ​ര​ക്കു​ളം എ​ന്നി​വ​യാ​ണ് വ​നി​ത​ക​ൾ​ക്ക് സം​വ​ര​ണം ചെ​യ്ത വാ​ർ​ഡു​ക​ൾ ഇ​രു​ത്താം​പൊ​യി​ലി​ൽ എ​സ്‌​സി വ​നി​ത​ക്ക് സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ക​ല്ലേ​ന്പാ​ടം എ​സ്‌​സി ജ​ന​റ​ലാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​വ​ശേ​ഷി​ക്കു​ന്ന, കോ​വി​ല​ക​ത്തു​മു​റി, ചെ​റു​വ​ത്ത് കു​ന്ന്, സ്കൂ​ൾ​ക്കു​ന്ന്, ചാ​രം​കു​ളം, മ​യ്യ​ന്താ​നി, മു​ക്ക​ട്ട, ഏ​നാ​ന്തി, ഇ​യ്യം​മ​ട, മു​തു​കാ​ട്, തെ​ക്കും​പാ​ടം, നെ​ടു​മു​ണ്ട​ക്കു​ന്ന്, പ​ട്ട​രാ​ക്ക, വീ​ട്ടി​ക്കു​ത്ത്, ക​ല്ലേം​പ്പാ​ടം, വ​ര​ടേം​പാ​ടം, കു​ള​ക്ക​ണ്ടം എ​ന്നീ വാ​ർ​ഡു​ക​ൾ ജ​ന​റ​ലാ​ണ്.