തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണം
Thursday, October 1, 2020 11:18 PM IST
നി​ല​ന്പൂ​ർ: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ദു​ര​ന്ത​നി​വാ​ര​ണ സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും കോ​വി​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള സാ​ൻ​ഡ​ൽ സോ​പ്പ് വി​ത​ര​ണ​വും ന​ട​ത്തി. പ​രി​പാ​ടി​ക​ൾ റെ​ഡ്ക്രോ​സ് ജി​ല്ല ചെ​യ​ർ​മാ​ൻ ജി.​മോ​ഹ​ൻ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​ല​ന്പൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി​നു സോ​പ്പ് ഏ​റ്റു​വാ​ങ്ങി. താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ടി.​പി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല വൈ​സ് ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് താ​മ​ര​ശേ​രി, ട്ര​ഷ​റ​ർ പി.​വി​ശ്വ​നാ​ഥ​ൻ, സെ​ക്ര​ട്ട​റി അ​ബ്ദു​സ​മ​ദ്, താ​ലൂ​ക്ക് വൈ​സ് ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ​ൻ, ട്ര​ഷ​റ​ർ ഷാ​ജി പി.​ജോ​സ​ഫ്, ല​ത്തീ​ഫ് മാ​മാ​ങ്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഖാ​ദി​ക്ക് ഗ​വ.​റി​ബേ​റ്റ്

നി​ല​ന്പൂ​ർ: ഗാ​ന്ധി​ജ​യ​ന്തി പ്ര​മാ​ണി​ച്ച് ഖാ​ദി വ​സ്ത്ര​ങ്ങ​ൾ​ക്ക് ഗ​വ.​റി ബേ​റ്റ് പ്ര​ഖാ​പി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ 12 വ​രെ തീ​യ​തി​ക​ളി​ൽ 30 ശ​ത​മാ​ന​മാ​ണ് റി​ബേ​റ്റു​ണ്ടാ​വു​ക.