ടെ​ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പു​തി​യ ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം
Sunday, October 25, 2020 11:09 PM IST
മ​ങ്ക​ട: മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ ടെ​ക്ക്നി​ക്ക​ൽ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ടോ​ദ്ഘാ​ട​നം ചൊ​വ്വാ​ഴ്ച്ച വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ക്കു​മെ​ന്ന് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.
ഉ​ന്ന്ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും 67 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്. അ​ക്കാ​ദ​മി​ക്ക് ബ്ലോ​ക്കി​ന്‍റെ ര​ണ്ട് ഹൈ​ടെ​ക്ക് ക്ലാ​സ് മു​റി​ക​ളും ഒ​രു ലൈ​ബ്ര​റി​യും അ​ട​ങ്ങു​ന്ന മൂ​ന്ന് മു​റി​ക​ളു​ള്ള കെ​ട്ടി​ട​മാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഷ​ബീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.