പി​ടി​എം കോ​ള​ജ് അ​ക്കഡേ​മി​ക് ബ്ലോ​ക്ക് ശി​ലാ​സ്ഥാ​പ​നം ഇ​ന്ന്
Thursday, October 29, 2020 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ പൂ​ക്കോ​യ​ത​ങ്ങ​ൾ മെ​മ്മോ​റി​യ​ൽ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന അ​ക്ക​ഡേമി​ക് ബ്ലോ​ക്കി​ന്‍റെ​യും കാ​ന്‍റീ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ​യും ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ഇ​ന്നു രാ​വി​ലെ 10.30ന് ​വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന നി​ർ​വ​ഹി​ക്കും.
മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ എം. ​മു​ഹ​മ്മ​ദ്സ​ലീം, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ കെ.​പി ആ​സ്യ, ജി​ല്ലാ പോ​ലീ​സ് യു. ​അ​ബ്ദു​ൾ​ക​രീം, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ഡോ.​കെ.​എ​ൻ കൃ​ഷ്ണ​കു​മാ​ർ, മ​ല​പ്പു​റം കോ​ള​ജ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം, കോ​ള​ജ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ മു​ഹ​മ്മ​ദ് ഷി​യാ​ദ്, ഷി​ബി​ൻ വി​ശാ​ൽ, കോ​ള​ജ്് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ​ചാ​ർ​ജ് പി. ​അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും