കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Saturday, October 31, 2020 2:37 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് ബാ​ധി​ച്ചു പാ​ടി​ക്കു​ന്ന് വ​ലി​യ​പീ​ടി​ക​ക്ക​ൽ മു​ഹ​മ്മ​ദ് (പെ​യി​ന്‍റ​ർ കു​ഞ്ഞാ​ൻ-71 ) മ​രി​ച്ചു. വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കേ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ഭാ​ര്യ: പ​രേ​ത​യാ​യ സു​ഹ്റാ​ബി. മ​ക്ക​ൾ: നൗ​ഷാ​ദ്, മു​ഹ്ദീ​ൻ ഷാ, ​ഫാ​ത്തി​മ (വി​ല്ലേ​ജ് ഓ​ഫീ​സ്, വ​ഴി​ക്ക​ട​വ്), ഫ​സീ​ല. മ​രു​മ​ക്ക​ൾ: മി​സ്ഹ​ബ് (അ​ധ്യാ​പ​ക​ൻ,നി​ർ​മ​ല എ​ച്ച്എ​സ്എ​സ് എ​രു​മ​മു​ണ്ട ), അ​ൻ​വ​ർ, ഫ​സീ​ല, മ​സ്റൂ​ഫ. ഒ​രു മാ​സം മു​ൻ​പാ​ണ് ഭാ​ര്യ മ​രി​ച്ച​ത്.