വ​ട്ട​പ്പാ​റ വ​ള​വി​ൽ ക​ണ്ടെയ്ന​ർ ലോ​റി മ​റി​ഞ്ഞു ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Wednesday, December 2, 2020 12:00 AM IST
വ​ളാ​ഞ്ചേ​രി: വ​ട്ട​പ്പാ​റ​യി​ൽ ക​ണ്ട​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ട് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. മം​ഗ​ലാ​പു​ര​ത്ത് നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ക​ണ്ടെ​യ്ന​ർ ലോ​റി​യാ​ണ് വ​ട്ട​പ്പാ​റ പ്ര​ധാ​ന വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ​ത്.
ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സു​ര​ക്ഷാ​മ​തി​ലി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞ ലോ​റി റേ​ഡ​രി​കി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

ഈ ​തെര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ന്ദ്ര-​സം​സ്ഥാ​ന
സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള താ​ക്കീ​താ​ക​ണം: ഉ​മ്മ​ൻ​ചാ​ണ്ടി

നി​ല​ന്പൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള താ​ക്കീ​താ​ക​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.
നി​ല​ന്പൂ​രി​ൽ യുഡിഎ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​ദ് ശീ​മാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.