മു​ല്ല​പ്പ​ള്ളി ഇ​ന്ന് പേ​രാ​മ്പ്ര​യി​ല്‍
Wednesday, December 2, 2020 11:25 PM IST
പേ​രാ​മ്പ്ര: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഇ​ന്ന് പേ​രാ​മ്പ്ര​യി​ല്‍. രാ​വി​ലെ 11ന് ​പേ​രാ​മ്പ്ര ദ​യ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സം​ഗ​മം അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജി​ല്ലാ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ള്‍ പ​ങ്കെ​ടു​ക്കും.