മാ​റ​ഡോ​ണ​യ്ക്ക് കാ​യി​ക പ്രേ​മി​ക​ളു​ടെ സ്നേ​ഹാ​ഞ്ജ​ലി
Wednesday, December 2, 2020 11:25 PM IST
കു​റ്റ്യാ​ടി: ലോ​ക ഫു​ട്ബോ​ളി​നെ മാ​റ്റി മ​റി​ച്ച മ​ഹാ​പ്ര​തി​ഭ ഡീ​ഗോ മാ​റ​ഡോ​ണ​യ്ക്ക് കാ​യി​ക പ്രേ​മി​ക​ളു​ടെ സ്നേ​ഹാ​ഞ്ജ​ലി.​അ​ർ​ജ​ന്‍റീ​ന​യു​ടെ ആ​രാ​ധ​ക​രു​ടെ​യും ന​രി​ക്കൂ​ട്ടും​ചാ​ൽ പ്ര​ദേ​ശ​ത്തെ ഫു​ട്ബോ​ൾ സ്നേ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് "ഇ​തി​ഹാ​സ​ത്തി​ന് വി​ട 'സ്നേ​ഹാ​ഞ്ജ​ലി പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഫു​ട്ബോ​ൾ സ്നേ​ഹി​ക​ൾ മെ​ഴു​കു​തി​രി ദീ​പം തെ​ളി​യി​ച്ച് അ​നു​ശോ​ച​ന പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​ന​ബീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​സി​ദ്ധാ​ർ​ഥ് ന​രി​ക്കൂ​ട്ടും ചാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ജെ.​സ​ജീ​വ് കു​മാ​ർ, ശ്യാം ​രൂ​പ്, രാം ​ദാ​സ് ,പ്ര​മോ​ദ് കു​മാ​ർ പേ​രോ​ട്ട്, വി.​വി.​അ​ന​സ്, വി.​വി ജേ​ഷ്, പി.​പി.​ദി​നേ​ശ​ൻ, സി.​കെ.​വി​ഷ്ണു നാ​ഥ്, കി​ര​ൺ റാം, ​ഗൗ​തം.​പി.​ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.