എ​ന്‍​ഡോ​വ്‌​മെ​ന്‍റ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, December 2, 2020 11:25 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി വൈ​എം​സി​എ ന​ട​ത്തി വ​രു​ന്ന ബെ​ന്നി ആ​ന്‍റ് ഷെ​റി ഫൗ​ണ്ടേ​ഷ​ന്‍ എ​ന്‍​ഡോ​വ്‌​മെ​ന്റ് വി​ത​ര​ണ​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജി​ല്‍ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​വേ​ശ​നം ല​ഭി​ച്ചി​ട്ടു​ള്ള​വ​രും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. ഒ​രു ല​ക്ഷം രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക. അ​പേ​ക്ഷ 20ന് ​ഉ​ള്ളി​ല്‍ വൈ​എം​സി​എ ഓ​ഫീ​സി​ല്‍ ല​ഭി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.