പു​ര​സ്കാ​രദാ​നം നടത്തി
Saturday, January 23, 2021 11:36 PM IST
മു​ക്കം: ബി.​പി. മൊ​യ്തീ​ൻ സേ​വാ​മ​ന്ദി​റി​ന്‍റെ​യും ലൈ​ബ്ര​റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ലെ ധീ​ര​നാ​യ​ക​നാ​യി​രു​ന്ന നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര ബോ​സി​ന്‍റെ 125-ാ മ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും ബി.​പി. മൊ​യ്തീ​ൻ വീ​ര പു​ര​സ്കാ​ര​ദാ​ന ച​ട​ങ്ങും സം​ഘ​ടി​പ്പി​ച്ചു.
മു​ക്കം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഫ. ഹ​മീ​ദ് ചേ​ന്നമം​ഗ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.