പു​ര​സ്‌​കാ​രം സ​മ​ര്‍​പ്പി​ച്ചു
Saturday, January 23, 2021 11:36 PM IST
കോ​ഴി​ക്കോ​ട്: സു​ഭാ​ഷ്- നെ​ഹ്‌​റു ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ നേ​താ​ജി ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി പു​ര​സ്‌​കാ​രം മേ​യ​ര്‍ ബീ​നാ ഫി​ലി​പ് ച​രി​ത്ര​കാ​ര​ന്‍ എം.​ജി.​എ​സ്. നാ​രാ​യ​ണ​ന് സ​മ​ര്‍​പ്പി​ച്ചു. ട്ര​സ്റ്റ് ചെ​യ​ര്‍​മാ​ന്‍ എ​ൻ.​വി. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി.​എ​സ്. നാ​രാ​യ​ണ​ന്‍, കൗ​ണ്‍​സി​ല​ര്‍ ഡോ. ​അ​ല്‍​ഫോ​ണ്‍​സ് മാ​ത്യു, ഡോ.​പ്രി​യ​ദ​ര്‍​ശ​ന്‍​ലാ​ൽ, ട്ര​സ്റ്റ് ക​ണ്‍​വീ​ന​ര്‍ പി. ​അ​നി​ല്‍​ബാ​ബു, ഉ​ല്ലാ​സ്‌​കു​മാ​ര്‍, ബാ​ബു​പ​ണി​ക്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.