ക​ർ​ഷ​ക സ​മ​ര ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ക്ക​ണം: കി​സാ​ൻ സ​ഭ
Saturday, January 23, 2021 11:40 PM IST
കൂ​രാ​ച്ചു​ണ്ട്: ജ​ന​ദ്രോ​ഹ ക​ർ​ഷ​ക ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്നു​വ​രു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി നേ​തൃ​ത്വ​വും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് എ​ൻ​സി​പി കി​സാ​ൻ സ​ഭ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ൺ​ലൈ​ൻ യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് പി.​എം. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ ഒ.​ഡി. തോ​മ​സ്, കെ.​പി. കൃ​ഷ്ണ​ൻ​കു​ട്ടി, രാ​ജു തെ​ക്ക​ൻ, പാ​പ്പ​ച്ച​ൻ, കെ. ​നാ​രാ​യ​ണ​ൻ നാ​യ​ർ, ഷി​നോ​ജ് വെ​ള്ളാ​ടി, എം.​സി. കു​ര്യാ​ക്കോ​സ്, സി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, സു​ന്ദ​രേ​ശ​ൻ വൈ​ദ്യ​ർ, ക്ലെ​മ​ന്‍റ് മാ​ത്യു, ടി.​പി. സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.