ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി ക​ക്ക​യം മു​ത​ൽ കൂ​രാ​ച്ചു​ണ്ട് വ​രെ ഇ​ന്ന് ട്രാ​ക്ട​ർ റാ​ലി ന​ട​ത്തും
Monday, January 25, 2021 11:33 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ർ​ഷ​ക​ദ്രോ​ഹ ക​ർ​ഷ​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ക​യെ​ന്ന ആ​വ​ശ്യ​വു​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന ട്രാ​ക്ട​ർ പ​രേ​ഡി​ന് ഐ​ക​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്തി​ൽ ക​ർ​ഷ​ക ഐ​ക്യ​മു​ന്ന​ണി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രാ​ക്ട​ർ റാ​ലി ന​ട​ത്തും. ഇ​ന്ന് രാ​വി​ലെ 10 ന് ​ക​ക്ക​യ​ത്ത് നി​ന്നാ​രം​ഭി​ക്കു​ന്ന റാ​ലി 12.30ന് ​കൂ​രാ​ച്ചു​ണ്ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി പാ​ര​ഡൈ​സ്, കു​ര്യ​ൻ ചെ​മ്പ​നാ​നി, രാ​ജ​ൻ ഉ​റു​മ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.