കെ​സി​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ല പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി
Saturday, February 27, 2021 11:10 PM IST
തി​രു​വ​മ്പാ​ടി: കെ​സി​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ, പാ​ച​ക​വാ​ത​കം എ​ന്നി​വ​യു​ടെ വി​ല​വ​ർ​ധനയ്ക്കെ​തി​രെ തി​രു​വ​മ്പാ​ടി ടൗ​ണി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ. ​അ​ല​ക്സ് പ​ന​ച്ചി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കാ​രു​ക​ൾ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ന്ധ​ന വി​ല​വ​ർ​ധനയെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കെ​സി​വൈ​എം തി​രു​വ​മ്പാ​ടി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ​ണ​സ്‌ മു​ണ്ട​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം താ​മ​ര​ശേ​രി രൂ​പ​ത പ്ര​തി​നി​ധി സു​ബി​ൻ ത​യ്യി​ൽ, ആ​ൽ​ബി​ൻ പാ​ല​ക്ക​ൻ, ആ​ഷ്‌​ന ജോ​സ്, അ​ഞ്ച​ലോ പൗ​ലോ​സ്, അ​മ​ൽ സി​ബി, ഷോ​ൺ പു​ളി​യി​ല​ക്കാ​ട്ട്, അ​ല​ക്സി​ന റോ​സ് സ​ജി, ആ​രോ​ൺ ആ​ല​ക്ക​ൽ, സോ​നാ എ​ലി​സ​ബ​ത്ത്, ഷെ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ. ഡെ​ൻ​സി​ൽ റോ​ബി​ൻ, ആ​ൽ​ഫ്ര​ഡ് സെ​ബാ​സ്റ്റ്യ​ൻ, അ​മ​ൽ കെ. ​അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.