സാ​ന്ത്വ​ന പ​രി​ച​ര​ണ പ​രി​ശീ​ല​ന​ത്തി​ന് തു​ട​ക്ക​മാ​യി
Monday, March 1, 2021 11:53 PM IST
കു​റ്റ്യാ​ടി: സാ​ന്ത്വ​ന പ​രി​ച​ര​ണം സ​മൂ​ഹ​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​തം എ​ന്നാ ആ​ശ​യം ഉ​യ​ർ​ത്തി സ്റ്റിം​സ് പൂ​ക്കോ​യ ത​ങ്ങ​ൾ ഹോ​സ്പി​റ്റ​ൽ വി ​കെ​യ​ർ 16 മ​ണി​ക്കൂ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് കു​ന്നു​മ്മ​ൽ സ​ബീ​ലു​ൽ ഹു​ദ സെ​ക്ക​ൻ​ഡ​റി മ​ദ്ര​സ​യി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ മു​സ്ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​മ്മ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​വി. നാ​സ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. കു​റ്റ്യാ​ടി മ​ണ്ഡ​ലം മു​സ്ലീം ലീ​ഗ് സെ​ക്ര​ട്ട​റി കെ.​ടി. അ​ബ്ദു റ​ഹ്മാ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്റ്റിം​സ് ജി​ല്ലാ കോ-​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ്, ത​ൻ​വീ​ർ തി​രു​വ​ള്ളൂ​ർ, പി.​സി. അ​ന്ത്രു ഹാ​ജി, എ.​സി. കു​ഞ്ഞ​ബ്ദു​ദു​ല്ല പ​റ​മ്പ​ത്ത്, അ​ബ്ദു​ല്ല ഹാ​ജി, കെ.​പി. ന​സീ​റ, സി.​വി. അ​ഷ്റ​ഫ്, ത​യ്യി​ൽ മൊ​യ്തു, പി.​കെ. മു​ഹ​മ്മ​ദ്, പി.​കെ. ആ​ശി​ഖ്, കു​ന്നോ​ത്ത് മൊ​യ്തു, ഏ​റാ​ഞ്ചേ​രി അ​ബ്ദു​ൾ മ​ജീ​ദ്, കെ.​കെ. ഷ​റ​ഫു​ന്നി​സ, പി.​സി. ന​സീ​ർ, എം.​കെ. അ​ബ്ദു​ൾ ജ​ലീ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.