ക​സ്റ്റം​സ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Sunday, March 7, 2021 12:26 AM IST
കോ​ഴി​ക്കോ​ട് : മു​ഖ്യ​മ​ന്ത്രി​യെ​യും സ​ർ​ക്കാ​രി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രേ കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് ഓ​ഫീ​സി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ച് ന​ട​ത്തി.

മു​ത​ല​ക്കു​ളം മൈ​താ​നം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മാ​മ്പ​റ്റ ശ്രീ​ധ​ര​ൻ, എ​ൻ.​സി. മോ​യി​ൻ കു​ട്ടി, പി.​ടി. ആ​സാ​ദ്, എം.​പി. സൂ​ര്യ​നാ​രാ​യ​ണ​ൻ, സി.​പി. ഹ​മീ​ദ്, പി. ​അ​ബ്ദു​റ​ഹി​മാ​ൻ, ഫി​റോ​സ് പു​ളി​ക്ക​ൽ , ടി.​വി. നി​ർ​മ​ല​ൻ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.