ചെ​മ്പ്ര ടൗ​ണി​ലെ പാ​ലംപ​ണി ത്വ​രി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന്
Friday, April 9, 2021 1:23 AM IST
പേ​രാ​മ്പ്ര: കൂ​രാ​ച്ചു​ണ്ട് -പേ​രാ​മ്പ്ര റോ​ഡി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​മാ​യ ചെ​മ്പ്ര ടൗ​ണി​ൽ ഒ​രു മാ​സം മു​മ്പ് ആ​രം​ഭി​ച്ച പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ പ​ണി വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​മു​യ​ർ​ന്നു. പ്ര​വൃത്തി ആ​രം​ഭി​ച്ച​തോ​ടെ ഗ​താ​ഗ​തം പ​ല വ​ഴി​യി​ലൂ​ടെ തി​രി​ച്ചു വി​ട്ടി​രി​ക്കു​ന്ന​ത് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. പേ​രാ​മ്പ്ര - കൂ​രാ​ച്ചു​ണ്ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ അ​മ്പാ​ഴ​പ്പാ​റ വ​ഴി​യും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ച​ക്കി​ട്ട​പാ​റ വ​ഴി​യു​മാ​ണു സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ത് യാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.
പാ​ലംപ​ണി പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​ക​രി​ക്ക​ണ​മെ​ന്ന സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ സൂ​പ്പി തെ​രു​വ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.