രോ​ഗി​ക​ൾ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി
Saturday, April 17, 2021 12:13 AM IST
കൊ​യി​ലാ​ണ്ടി: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യെ​ക്ക​ത്തു​ന്ന രോ​ഗി​ക​ൾ ഒ​പി ടി​ക്ക​റ്റ് എ​ടു​ത്ത ശേ​ഷം ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷ​മാ​ണ് ഡോ​ക്ട​റു​ടെ​ത്തേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി വി​ടു​ന്ന​ത്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി നോ​ഡ​ൽ ഓ​ഫീ​സ​റി​ന്‍റേ​യും ജെ​എ​ച്ച്ഐ​യു​ടേ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ന്‍റി​ജ​ൻ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ആ​രോ​ഗ്യ വ​കു​പ്പി​ന് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടാ​കു​ന്പോ​ഴേ​ക്കും പ​രി​ശോ​ധ​ന​യ്ക്കാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി പ​രി​ശോ​ധ​ന ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പേ​ർ എ​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റും ഇ​തൊ​ടൊ​പ്പം ന​ട​ത്തു​ന്നു​ണ്ട്.