കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, April 19, 2021 9:32 PM IST
പേ​രാ​മ്പ്ര: കോ​വി​ഡ് ബാ​ധി​ച്ച് മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ 62 കാ​ര​ൻ മ​രി​ച്ചു. ച​ങ്ങ​രോ​ത്ത് കി​ഴ​ക്കേ​ത​ല​ക്ക​ല്‍ കു​ട്ടി​മ​മ്മി​യാ​ണ് (62) മ​രി​ച്ച​ത്.

പ​രേ​ത​നാ​യ കു​ഞ്ഞ​മ്മ​ദി​ന്‍റെ മ​ക​നാ​ണ്. ഭാ​ര്യ: സ​ഫി​യ. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് ഫൈ​സ​ല്‍, മു​ഹ​മ്മ​ദ് ഖ​യീ​സ് (ഇ​രു​വ​രും യു​എ​ഇ), അ​ഫ്‌​സ​ല്‍ ഫ​വാ​സ്, ഫൗ​സി​യ, ത​സ്‌​നി. മ​രു​മ​ക്ക​ള്‍: റ​ഷീ​ജ് (യു​എ​ഇ), അ​ജ്മ​ല്‍, (ഖ​ത്ത​ര്‍), അ​ന്‍​സി​ല, മു​ഫീ​ദ.