തെ​ങ്ങ് മു​റി​ഞ്ഞ് വീ​ണ് മ​രി​ച്ചു
Sunday, May 16, 2021 2:02 AM IST
കൊ​യി​ലാ​ണ്ടി: തെ​ങ്ങ് മു​റി​ഞ്ഞ് ദേ​ഹ​ത്ത് വീ​ണു വൃ​ദ്ധ മ​രി​ച്ചു. ഊ​ര​ള്ളൂ​ർ - ചേ​മ്പും ക​ണ്ടി മീ​ത്ത​ൽ യ​ശോ​ദ (70) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ വീ​ട്ടി​ന​ടു​ത്തു​ള്ള തെ​ങ്ങ് മു​റി​ഞ്ഞു ദേ​ഹ​ത്ത് വീ​ണ് മ​ര​ിച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്കേ​ള​പ്പ​ൻ. മ​ക്ക​ൾ: കെ.​പി. ര​ഞ്ജി​ത്ത്, റീ​ന. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ കൊ​ര​ട്ടി​യി​ൽ, ഷൈ​ബി ഒ​റ്റ​ക്ക​ണ്ടം.