കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ കൈ​മാ​റി
Monday, June 14, 2021 11:46 PM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് പു​തു​പ്പാ​ടി ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങി ന​ല്‍​കി.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി സു​ല്‍​ത്താ​ന് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ മു​ജീ​ബ് എ​ല​ത്താ​രി കൈ​മാ​റി.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ശി​ഹാ​ബ് അ​ടി​വാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍.​കെ. ഷാ​ഫി, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ര്‍ പോ​ത്താ​റ്റി​ല്‍, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബി​ജു തോ​മ​സ്, അം​ഗ​ങ്ങ​ളാ​യ അ​മ​ല്‍ രാ​ജ്, ഷം​സു കു​നി​യി​ല്‍, ന​ജ്മു​ന്നി​സ, ഷെ​രീ​ഫ ജാ​സി​ല്‍ പു​തു​പ്പാ​ടി, ജോ​യി സെ​ബാ​സ്റ്റ്യ​ന്‍, സ​മീ​ര്‍ പു​തു​പ്പാ​ടി, കെ.​പി. മ​ജീ​ദ്, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.