ന​ട​ക്കാ​നി​റ​ങ്ങി​യ സ്ത്രീ ​ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Wednesday, June 16, 2021 9:56 PM IST
കു​റ്റ്യാ​ടി: വെ​ളു​പ്പി​ന് ന​ട​ക്കാ​നി​റ​ങ്ങി​യ സ്ത്രീ ​ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. വ​ട​യം മാ​വു​ള്ള​ചാ​ലി​ൽ പ​ന​യു​ള്ള​ക​ണ്ടി ല​ത (49) നെ​യാ​ണ് ഊ​ര​ത്ത് അ​മ്പ​ല​ക്ക​ണ്ടി​താ​ഴ‌െ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്.

മൃ​ത​ദേ​ഹം കോ​വി​ഡ് പ​രി​ശോ​ധ​ന​ട​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കു​ഞ്ഞി​ക്കേ​ളു. അ​മ്മ: സ​രോ​ജി​നി. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, സു​രേ​ഷ്, മ​നോ​ജ്.